പന്തളം: നഗരസഭയില്‍ ഐ.ബി.പി.എം.എസ് ഫലപ്രദമായി നടപ്പാക്കുന്നതിന് ഓട്ടോകാഡ് വിജ്ഞാനവും രണ്ടുവര്‍ഷ പ്രവൃത്തിപരിചയവുമുള്ള സിവില്‍ ഡ്രാഫ്റ്റ്സ്മാനെ ഒരുവര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഈ മാസം 17ന് വൈകീട്ട് മൂന്ന്. ഇൻറര്‍വ്യൂ 18ന് ഉച്ചക്ക് 2.30ന് നഗരസഭ കാര്യാലയത്തില്‍ നടത്തും. കൂടുതല്‍ വിവരങ്ങള്‍ നഗരസഭ ടൗണ്‍ പ്ലാനിങ് വിഭാഗത്തില്‍നിന്ന് പ്രവൃത്തിസമയങ്ങളില്‍ അറിയാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.