വൈദ്യുതി മുടങ്ങും

തിരുവല്ല: 11 കെ.വി ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ബുധനാഴ്​ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ച്​ മണി വരെ ആഞ്ഞിലിമൂട്, തിരുമൂലപുരം, തോണ്ടറ, ചീക്കുളത്തിൽപടി, ഐക്കാട്, മഴുവങ്ങാട്, കാട്ടൂക്കര, സ്​റ്റേഡിയം, ദീപ ജങ്​ഷൻ എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു. ചിറ്റാർ: ആങ്ങമൂഴി, നിലയ്ക്കൽ, കോട്ടമൺപാറ, കട്ടച്ചിറ, നീലിപിലാവ്, ആനപ്പാറ പ്രദേശങ്ങളിൽ ബുധനാഴ്​ച രാവിലെ എട്ടുമണി മുതൽ വൈകീട്ട് അഞ്ചു മണിവരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്​.ഇ.ബി കക്കാട് സെക്​ഷൻ അധികൃതർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.