ശിശുദിനാഘോഷം: പ്രസംഗമത്സര വിജയികള്‍

പത്തനംതിട്ട: ശിശുദിനാഘോഷ ഭാഗമായി ജില്ല ശിശുക്ഷേമ സമിതി ആഭിമുഖ്യത്തില്‍ പത്തനംതിട്ട മര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തിയ എല്‍.പി, യു.പി വിഭാഗം കുട്ടികളുടെ മത്സരവിജയികള്‍. യു.പി വിഭാഗം-ഒന്നാം സ്ഥാനം അമൃതശ്രീ വി. പിള്ള (ഡി.ബി.എച്ച്.എസ്.എസ് തിരുവല്ല), രണ്ടാം സ്ഥാനം -കൃപ മറിയം മത്തായി (എ.എം.എം.എച്ച്.എസ്.എസ് ഇടയാറന്മുള), മൂന്നാ സ്ഥാനം -ദേവിക സുരേഷ് (ജി.എച്ച്.എസ്.എസ് തോട്ടകോണം) എല്‍.പി വിഭാഗം -ഒന്നാം സ്ഥാനം നയന സൂസന്‍ തോമസ് (എം.എസ്.സി എല്‍.പി.എസ് ഉളനാട് ആറന്മുള), രണ്ടാം സ്ഥാനം-ആന്‍ മേരി അനീഷ് (എം.ടി എല്‍.പി.എസ്, പുല്ലാട്), മൂന്നാം സ്ഥാനം - മിയ അന്ന ജോണ്‍(സെമിനാരി, എല്‍.പി.എസ് പരുമല).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.