പത്തനംതിട്ട: ഐ.ടി മേഖലയിൽ തൊഴിൽ സുരക്ഷിതത്വം ഉറപ്പ് വരുത്തണമെന്ന് അസോസിയേഷൻ ഓഫ് ഐ.ടി എംപ്ലോയീസ് (സി.ഐ.ടി.യു) ജില്ല സമ്മേളനം ആവശ്യപ്പെട്ടു. പത്തനംതിട്ടയിൽ ചേർന്ന സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി എ.ഡി. ജയൻ ഉദ്ഘാടനം ചെയ്തു. അഡ്വ. അബ്ദുൽ മനാഫ് അധ്യക്ഷത വഹിച്ചു. പ്രസിഡന്‍റായി അഡ്വ.അബ്ദുൽ മനാഫ്, സെക്രട്ടറിയായി ഷാജഹാൻ.ടി.എ, ട്രഷററായി എം.സാനു, വൈസ് പ്രസിഡന്‍റുമാരായി വി.എം. സാജൻ, സാം ഡാനിയേൽ, ജയശ്രീ, ജോയന്‍റ് സെക്രട്ടറിമാരായി കൃഷ്ണദാസ്, ഷൈനു ചാക്കോ, ഷെഫീഖ്.എ എന്നിവരടങ്ങുന്ന 17 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.