സ്വാതന്ത്ര്യദിന ഫ്ലാഷ് മൂവ്

അടൂർ: അടൂർ സെന്‍റ്​ മേരിസ് ഹൈസ്കൂൾ വിദ്യാർഥികൾ സ്വാതന്ത്ര്യദിനത്തിൽ ഫ്ലാഷ് മൂവ് സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ ഡി. സജി ഉദ്ഘാടനം നിർവഹിച്ചു. സെന്‍റ്​ മേരീസ് ഹൈസ്കൂൾ പ്രിൻസിപ്പൽ മിനി ജോർജ്, യു.പി.എസ് പ്രിൻസിപ്പൽ സുശീല ഡാനിയേൽ, അടൂർ-കടമ്പനാട് ഭദ്രാസന സെക്രട്ടറി ഫാ. സാബു, സിമി, അനിൽ പി. കോശി, സാജൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.