കർഷക ദിനാചരണം

അടൂർ: ഏഴംകുളം ഗ്രാമപഞ്ചായത്തിന്‍റെയും കൃഷിഭവന്‍റെയും ആഭിമുഖ്യത്തിൽ കർഷക ദിനാചരണവും വിളംബര ജാഥയും നടത്തി. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ്​ വി.എസ്. ആശ അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ കെ.ആർ. ചിത്ര, വൈസ് പ്രസിഡന്‍റ്​ ആർ. ജയൻ, സ്ഥിരം സമിതി അധ്യക്ഷരായ എ. താജുദ്ദീൻ, രാധാമണി ഹരികുമാർ, ബീന ജോർജ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ ഇ.എ. ലത്തീഫ്, പി. സുരേഷ്, എസ്. ഷീജ, വി.ആർ. ബേബി ലീന, ലിജി ഷാജി, രജിത ജെയ്സൺ, കെ. സുരേഷ് ബാബു, എം. മേഴ്സി, ശ്രീദേവി ബാലകൃഷ്ണൻ, വിനോദ് തുണ്ടത്തിൽ, ആർ. ശോഭ, ഷീബ അനി, ശാന്തി കെ. കുട്ടൻ, അസി. സെക്രട്ടറി ഡോ. ശ്രീകല, കൃഷി അസി. ​എ. ബിന്ദു എന്നിവർ സംസാരിച്ചു. തെരഞ്ഞെടുക്കപ്പെട്ട കർഷകരെ ആദരിച്ചു. PTL ADR Ezhkm ഏഴംകുളം ഗ്രാമപഞ്ചായത്തിന്‍റെയും കൃഷിഭവന്‍റെയും ആഭിമുഖ്യത്തിൽ കർഷക ദിന വിളംബര ജാഥ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.