സ്വാതന്ത്ര്യദിനം ആഘോഷിച്ചു അടൂർ: ഏനാദിമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റി സ്വാതന്ത്ര്യദിനാഘോഷം ജനറൽ സെക്രട്ടറി ഹരികുമാർ പൂതങ്കര കുന്നിട രക്തസാക്ഷി മണ്ഡപത്തിൽ ദേശീയ പതാക ഉയർത്തി പുഷ്പാർച്ചനയോടുകൂടി തുടക്കം കുറിച്ചു. മികച്ച വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. അടൂർ: കോൺഗ്രസ് പെരിങ്ങനാട് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ പതിനാലാം മൈൽ ജങ്ഷനിൽ സ്വാതന്ത്ര്യദിനാഘോഷം യു.ഡി.എഫ് കൺവീനർ പഴകുളം ശിവദാസൻ ഉദ്ഘാടനം ചെയ്തു. ഡോ. പഴകുളം സുഭാഷ് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്‍റ് ഹരികുമാർ മലമേക്കര അധ്യക്ഷത വഹിച്ചു. PTL ADR Indep. ഏനാദിമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റി സ്വാതന്ത്ര്യദിനാഘോഷം ജനറൽ സെക്രട്ടറി ഹരികുമാർ പൂതങ്കര കുന്നിട രക്തസാക്ഷി മണ്ഡപത്തിൽ തുടക്കം കുറിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.