പന്തളം: കൃഷിവകുപ്പിൻെറയും നഗരസഭയുടെയും സംയുക്ത ആഭിമുഖ്യത്തിൽ കാർഷികദിനാഘോഷം ബുധനാഴ്ച രാവിലെ 10 ന് കടയ്ക്കാട് കാർഷിക പരിശീലന കേന്ദ്രത്തിൽ നടക്കും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്സൻ സുശീല സന്തോഷ് അധ്യക്ഷത വഹിക്കും. രാവിലെ കടയ്ക്കാട് സ്കൂൾ ജങ്ഷനിൽനിന്ന് വിളംബര ഘോഷയാത്ര ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.