പന്തളം: . കുളനട, മാന്തുക ഇടപ്പുര വീട്ടിൽ ശശിധരൻെറ മകൻ എസ്. ആരോമലിനാണ് (14) ഗുരുതര പരിക്കേറ്റത്. കാരക്കാട് എസ്.എച്ച്.വി.എച്ച് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. തിങ്കളാഴ്ച രാവിലെ 6.45 എം.സി റോഡിൽ മാന്തുക രണ്ടാം പുഞ്ചക്ക് സമീപം ചെങ്ങന്നൂരിൽനിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് വരുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസ്, കാൽനടയായി പാൽ നൽകാൻ പോകുകയായിരുന്നു വിദ്യാർഥിയെ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ പന്തളം എൻ.എസ്.എസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.