അടൂർ: പള്ളിക്കൽ ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്‍റർ ഘോഷയാത്ര നടത്തി. പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ് റാലി ഫ്ലാഗ് ഓഫ് ചെയ്തു മനു പള്ളിക്കൽ, സുമേഷ്, ഷീന റെജി, ഷാഹിദ കമാൽ, റോസമ്മ, ദിവ്യ അനിൽ, സുപ്രഭ, പി.കെ. ഗീത തുടങ്ങിയവർ സംസാരിച്ചു. അടൂർ: പഴകുളം മേട്ടും പുറം സ്വരാജ് ഗ്രന്ഥശാല ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്‍റ് എസ്. മീരാസാഹിബ് പതാക ഉയർത്തി. സമ്മേളനം ഗ്രാമപഞ്ചായത്തംഗം സാജിദ റഷീദ് ഉദ്ഘാടനം ചെയ്തു. PTL ADR Buds പള്ളിക്കൽ ബി.ആർ.സി വിദ്യാർഥികൾ നടത്തിയ സ്വാതന്ത്ര്യ ദിന റാലി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.