തയ്യൽ മെഷീൻ വിതരണം

പത്തനംതിട്ട: ഓൾ കേരള ടെയ്‌ലേഴ്‌സ് അസോസിയേഷൻ ജില്ല കമ്മിറ്റി നേതൃത്വത്തിൽ സ്വയംസഹായ സംഘത്തിലെ അംഗങ്ങൾക്ക് തവണ വ്യവസ്ഥയിൽ ചെയ്തു. സംസ്ഥാന ട്രഷറർ ജി. കാർത്തികേയൻ ഉദ്​ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ആർ. രാജസേനൻ അധ്യക്ഷത വഹിച്ചു. സംഘടനയിൽ അംഗങ്ങളായവരും തയ്യൽ മെഷീൻ ഇല്ലാത്തവരുമായ എല്ലാ തൊഴിലാളികളും ഈ അവസരം പ്രയോജനപ്പെടുത്താം. സെക്രട്ടറി പി.ജി. രാജൻ, ട്രഷറർ എം.വി. മോഹനൻ, വൈസ് പ്രസിഡന്റുമാരായ എം.എസ്. ഗോപാലകൃഷ്ണൻ നായർ, ബി. രാജമ്മ എന്നിവർ സംസാരിച്ചു. -------- ഫോട്ടോ ക്യാപ്ഷൻ : PTL41 stiching ഓൾ കേരള ടെയ്‌ലേഴ്‌സ് അസോസിയേഷൻ ജില്ല കമ്മിറ്റി നേതൃത്വത്തിൽ സംസ്ഥാന ട്രഷറർ ജി. കാർത്തികേയൻ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.