അടൂർ: കുളവാഴയുടെ പൾപ്പ് ഉപയോഗിച്ച് ടൈൽ നിർമിച്ചതുവഴി നിർമാണരംഗത്ത് നൂതന ആശയം മുന്നോട്ട് വെക്കുകയാണ് അടൂർ തേപ്പുപാറ എസ്.എൻ.ഐ.ടി വിദ്യാർഥികൾ. ഈ ആശയം പ്രാവർത്തികമാക്കാൻ വിദ്യാർഥികളായ ആകാശ് ഹരി, ഷിജിന ഷാജി, എസ്. ദേവിക, അഖിലകുമാരി എന്നിവർക്ക് വഴികാട്ടിയത് കോളജ് സിവിൽ വിഭാഗം മേധാവി എം.എസ്. റിയാന, അസിസ്റ്റന്‍റ് പ്രഫസർമാരായ എസ്. ചൈത്ര, രശ്മി എം. രാജു എന്നിവരാണ്. പേറ്റന്‍റിനായി വിദ്യാർഥികൾ അപേക്ഷിച്ചിട്ടുണ്ട്. ``````` PTL ADR Project 1. കുളവാഴയുടെ പൾപ്പ് ഉപയോഗിച്ച് ടൈൽ നിർമിച്ച അടൂർ എസ്.എൻ.ഐ.ടി വിദ്യാർഥികൾ അധ്യാപകരൊപ്പം 2. നിർമിച്ച ടൈലുകൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.