അടൂർ: കേരള ഷോപ്സ് ആൻഡ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്‍റ് എംപ്ലോയീസ് ഫെഡറേഷൻ(സി.ഐ.ടി.യു) നാലാം സംസ്ഥാന സമ്മേളനം വെള്ളിയാഴ്ചയും ശനിയാഴ്ചയും അടൂരിൽ നടക്കും. വെള്ളിയാഴ്ച കൊടിമര ജാഥ. ശനിയാഴ്ച അടൂർ മേലേടത്ത് ഓഡിറ്റോറിയത്തിൽ രാവിലെ ഒമ്പതിന് സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം.പി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്‍റ് കെ.പി. സഹദേവൻ അധ്യക്ഷത വഹിക്കും. വാർത്തസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ ടി.ഡി. ബൈജു, ജനറൽ കൺവീനർ പി.ബി. ഹർഷകുമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.