നഗരസഭ അധ്യക്ഷയുടെ രാജിയാവശ്യപ്പെട്ട് ധർണ

പന്തളം: നഗരസഭ അധ്യക്ഷ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് കേരള കർഷകസംഘം പന്തളം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ധർണ സി.പി.എം ഏരിയ കമ്മിറ്റി സെക്രട്ടറി ആർ. ജ്യോതികുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് മനോജ് കുമാർ മുണ്ടക്കൽ അധ്യക്ഷത വഹിച്ചു. ലസിത നായർ, എസ്. കൃഷ്ണകുമാർ, എച്ച്. അൻസാരി, ഐവാൻ ഡാനിയേൽ എന്നിവർ സംസാരിച്ചു. ഫോട്ടോ:പന്തളം നഗരസഭ അധ്യക്ഷയുടെ രാജിയാവശ്യപ്പെട്ട് കർഷകസംഘം സംഘടിപ്പിച്ച ധർണ സി.പി.എം പന്തളം ഏരിയ കമ്മിറ്റി സെക്രട്ടറി ആർ. ജ്യോതികുമാർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.