റാന്നി: രൂപപ്പെട്ടു. കുംഭിത്തോടിനുസമീപം റോഡിലെ ടാറിങ്ങിലാണ് കുഴി രൂപപ്പെട്ടിരിക്കുന്നത്. വാഹനങ്ങള്‍ കുഴിയില്‍ പതിക്കാതിരിക്കാനും അപകടം ഉണ്ടാവാതിരിക്കാനും നാട്ടുകാര്‍ ചുവന്ന തുണിയും കമ്പുകളും സ്ഥാപിച്ചാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഈ റോഡില്‍ ഒന്നാം ഘട്ട ടാറിങ് മാത്രമേ നടത്തിയിട്ടുള്ളു. അടുത്ത സമയത്താണ് റോഡ് ഉന്നത നിലവാരത്തില്‍ നിര്‍മിക്കാന്‍ ആരംഭിച്ചത്. റോഡ് വീതികൂട്ടി നിര്‍മിച്ചപ്പോള്‍ വൈദ്യുതിത്തൂണുകളും ജല അതോറിറ്റിയുടെ കുടിവെള്ള വിതരണ പൈപ്പുകളും റോഡിന് മധ്യത്തിലായി. ഇതു മാറ്റിസ്ഥാപിക്കാന്‍ താമസിച്ചതോടെ റോഡുനിർമാണം മുടങ്ങി. ഇതോടെ കരാര്‍ കാലാവധിയും കഴിഞ്ഞു. തുടര്‍ന്ന് കരാറുകാരനെ ഒഴിവാക്കുകയും ചെയ്തു. രണ്ടാംഘട്ട നിര്‍മാണത്തിന് പുതിയ കരാര്‍ വെച്ചെങ്കിലും നിർമാണം തുടങ്ങിയിട്ടില്ല. ptl rni_2 road ഫോട്ടോ: മന്ദമരുതി-വെച്ചൂച്ചിറ റോഡിലുണ്ടായ കുഴി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.