അടൂർ: യുയർത്തുന്നു. ദേശീയ നിലവാരത്തിൽ ഇവിടെ ടാറിങ് നടത്തിയതോടെ അമിത വേഗത്തിലാണ് വാഹനങ്ങൾ പായുന്നത്. അയനിക്കാമുകൾ ഭാഗത്ത് രണ്ട് കൊടും വളവുകളാണുള്ളത്. ഇവിടെ വളവും അപകടസാധ്യതയും സൂചിപ്പിക്കുന്ന അപകട മുന്നറിയിപ്പ് ബോർഡുകൾ ഒന്നുംതന്നെ സ്ഥാപിച്ചിട്ടില്ല. ഈ റോഡിൽ നിരവധി വളവുകളാണുള്ളത്. മുസ്ലിംപള്ളി ജങ്ഷന് സമീപം പാലം കയറിച്ചെന്നാൽ കുത്തനെയുള്ള കയറ്റവും ഇടത്തോട്ട് തിരിയുന്ന കൊടുംവളവുമാണ്. അൽപം മുന്നോട്ടുപോയാൽ നാലോളം വളവുകളും ഉണ്ട്. ഇവിടെ വേഗനിയന്ത്രണ സംവിധാനങ്ങൾ ഒന്നുംതന്നെ ഇല്ല. വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം ഉണ്ടാകാനുള്ള സാധ്യതയേറെയാണ്. കാൽനടക്കാർക്കും അപകടം സംഭവിക്കാനിടയുണ്ട്. ബൈക്കുകൾ അമിത വേഗത്തിലാണ് ഇതുവഴി പോകുന്നത്. PTL ADR Road പ്ലാന്‍റേഷൻ മുക്ക്-തേപ്പുപാറ നെടുമൺകാവ് റോഡിലെ കൊടുംവളവ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.