ടിപ്പറിന്‍റെ ഹൈഡ്രോളിക് കൺട്രോൾ ബോക്സിന് തീപിടിച്ചു അടൂർ: ചേന്ദമ്പള്ളിൽ ഗവ.എൽ.പി സ്കൂളിന് സമീപം പാർക്ക് ചെയ്തിരുന്ന ടിപ്പറിന്‍റെ ഹൈഡ്രോളിക് കൺട്രോൾ ബോക്സിന് തീ പിടിച്ചു. മറ്റൊരു ലോറി ഡ്രൈവർ അടൂർ അഗ്നിരക്ഷ നിലയത്തിൽ നേരിട്ടെത്തി വിവരം അറിയിച്ചതിനെ തുടർന്ന് സ്റ്റേഷൻ ഓഫിസർ വി. വിനോദ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സേന സ്ഥലത്ത് എത്തി ഫോം ഉപയോഗിച്ച് തീ അണച്ചു. വിഷ്ണു ഗ്രൂപ് ഓഫ് കൺസേൺ എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് ലോറി. PTL ADR Fire ടിപ്പറിന്‍റെ ഹൈഡ്രോളിക് കൺട്രോൾ ബോക്സിന് തീപിടിച്ചത് അഗ്നി രക്ഷസേന അണക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.