അധ്യാപക ഒഴിവുകൾ

പന്തളം: കുടശ്ശനാട് തണ്ടാനുവിള ഗവ. എസ്.വി.എച്ച്.എസ്.എസ് സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ എൽ.പി.എസ്.ടി, യു.പി.എസ്.ടി, എച്ച്.എസ്.എ മാത്‍സ് ഒഴിവുകളിലേക്ക് അധ്യാപകരെ ആവശ്യമുണ്ട്. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുമായി ബധനാഴ്ച രാവിലെ 9.30 മുതൽ 2.30വരെ അഭിമുഖത്തിന് ഹാജരാകണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.