അടൂർ: ഏഴംകുളം മുസ്ലിം ജമാഅത്ത് ആഭിമുഖ്യത്തിൽ ജമാഅത്ത് ഓഡിറ്റോറിയത്തിൽ നടന്നു. അടൂർ മുസ്ലിം ജമാഅത്ത് ഇമാം സെയ്നുദ്ദീൻ മൗലവി ബാഖവി ഉദ്ഘാടനം ചെയ്തു. ഏഴംകുളം ജമാഅത്ത് പ്രസിഡന്‍റ് മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. കൊല്ലം പട്ടാളത്ത് ജമാഅത്ത് ഇമാം അബ്ദുൽ സത്താർ മൗലവി നജ്മി, ഏഴംകുളം ജമാഅത്ത് ഇമാം യൂസുഫ് മൗലവി അൽഖാസിമി എന്നിവർ ക്ലാസെടുത്തു. മർകസ്സുൽ ഹിദായ പ്രിൻസിപ്പൽ മിൻഹാജ് മൗലവി അൽഖാസിമി, ജമാഅത്ത് സെക്രട്ടറി എസ്. അൽത്താഫ്, പറക്കോട് ഇമാം സലീം മൗലവി അൽഖാസിമി, കോട്ടമുകൾ ഇമാം അബ്ദുല്ല മൗലവി ബാഖവി, ഏഴംകുളം പഞ്ചായത്ത് അംഗം എ.എസ്. ഷെമിൻ, ജമാഅത്ത് കമ്മിറ്റി അംഗം അഡ്വ. മുഹമ്മദ് ബാനി എന്നിവർ സംസാരിച്ചു. ജമാഅത്ത് വൈസ് പ്രസിഡന്‍റ് ഫിറോസ് റഹീം ഉപഹാരം വിതരണം ചെയ്തു. ----- PTL ADR Hajju ഏഴംകുളം മുസ്ലിം ജമാഅത്ത് സംഘടിപ്പിച്ച ഹജ്ജ് പഠന ക്ലാസിൽ അബ്ദുൽ സത്താർ മൗലവി നജ്മി സംസാരിക്കുന്നു ------ message: (MUST) Please Carry
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.