കെ- റെയിൽ: വൃക്ഷത്തൈ നട്ട് പ്രതിഷേധം

കുന്നന്താനം: യൂത്ത് കോൺഗ്രസ്‌ ജില്ല കമ്മിറ്റി കുന്നന്താനം നടക്കൽ കെ-റെയിൽ അലൈൻമെന്റ് കടന്നുപോകുന്ന വീട്ടിൽ ഫല വൃക്ഷത്തൈ നട്ട്​ പ്രതിഷേധിച്ചു. പുത്തൻപുരക്കൽ രാധ എൻ. നായരുടെ വീട്ടുവളപ്പിലാണ്​ തൈ നട്ടത്​. കെ - റെയിൽ സമര നായിക സിന്ധു ജെയിംസ് ഉദ്​ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ എം.ജി. കണ്ണൻ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.