പരിസ്ഥിതി ദിനം ആചരിച്ചു

തിരുവല്ല: സേവാദൾ തിരുവല്ല നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ കുറ്റപ്പുഴ ഹൗസിങ്​ കോളനിയിൽ നടന്ന ദിനാചരണം ഡി.സി.സി ജനറൽ സെകട്ടറി അഡ്വ. സതീഷ് ചാത്തങ്കരി ഉദ്​ഘാടനം ചെയ്തു. സേവാദൾ ജില്ല ജനറൽ സെക്രട്ടറി എ.ജി. ജയദേവൻ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.