പരിസ്ഥിതി ദിനം

കോന്നി: ചെങ്ങറ ചങ്ക് ബ്രദേഴ്സ് വാട്സ്ആപ് കൂട്ടായ്മ നേതൃത്വത്തിൽ അട്ടച്ചാക്കൽ കുമ്പളാംപൊയ്ക റോഡിലെ ചെങ്ങറ വ്യൂ പോയന്റിൽ വൃക്ഷത്തൈ നട്ട്​ രക്ഷാധികാരി പി.എം. സാമുവേൽ പരിസ്ഥിതി ദിനാചരണം ഉദ്​ഘാടനം ചെയ്തു. പി.എ. ബാബു, ബിനോജ് ചെങ്ങറ, മനോജ് സുകുമാരൻ, രാഹുൽ ഉണ്ണി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.