റാന്നിയിൽ യു.ഡി.എഫ് ആഹ്ലാദ പ്രകടനം

റാന്നി: തൃക്കാക്കര വിജയത്തിൽ യു.ഡി.എഫ് ഇട്ടിയപ്പാറയിൽ ആഹ്ലാദ പ്രകടനം നടത്തി. ഇട്ടിയപ്പാറയിൽനിന്ന്​ ആരംഭിച്ച പ്രകടനം റാന്നി പെരുമ്പുഴ ചുറ്റി പേട്ടയിൽ അവസാനിച്ചു. കെ.പി.സി.സി സെക്രട്ടറി റിങ്കു ചെറിയാൻ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റുമാരായ എ.ജി. ആനന്ദൻപിള്ള, എ.ടി. ജോയിക്കുട്ടി, ആരോൺ ബിജിലി പനവേലി, പഞ്ചായത്ത് പ്രസിഡന്‍റ്​ അനിത അനിൽകുമാർ, പഴവങ്ങാടിക്കര സഹകരണ ബാങ്ക് പ്രസിഡന്‍റ്​ ജേക്കബ് ലൂക്കോസ് എന്നിവർ നേതൃത്വം നൽകി. ------ ptl rni _4 udf ഫോട്ടോ: റാന്നി ടൗണിൽ യു.ഡി.എഫ്​ പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തിയപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.