തെരുവുനായ്​ പ്രതികരണം

പന്തളത്ത്​ അടിയന്തര നടപടി പന്തളം: തെരുവുനായ്​ ശല്യം രൂക്ഷമായ സാഹചര്യത്തിൽ അടിയന്തര നടപടി ആലോചിക്കുന്നതായി നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൻ യു. രമ്യ. അടുത്തകാലത്തായി ശല്യം രൂക്ഷമാണ്. മാലിന്യസംസ്കരണം പൂർണരീതിയിൽ നടന്നെങ്കിൽ മാത്രമേ ഇവയെ പിടിച്ചുകെട്ടാൻ കഴിയൂ. ഇടക്കാലങ്ങളിൽ നഗരസഭ മുൻകൈയെടുത്ത് നായ്ക്കളെ പിടികൂടിയിരുന്നു. സ്കൂളുകൾ തുറന്നതോടെ കുട്ടികളും രക്ഷിതാക്കളും ഭയത്തിലാണ്. ----

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.