ബാലസഭ വാർഷികാഘോഷം

പന്തളം: നഗരസഭ ഡിവിഷൻ-29ലെ കുടുംബശ്രീ എ.ഡി.എസ് കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന മഹാലക്ഷ്മി ബാലസഭ ഏഴാമത് വാർഷികാഘോഷം നടത്തി. നഗരസഭ കൗൺസിലർ കിഷോർകുമാർ ഉദ്​ഘാടനം നിർവഹിച്ചു. എ.ഡി.എസ് പ്രസിഡന്‍റ്​ ഗീത ജനാർദനൻ, സെക്രട്ടറി അജിത സനൽ, വൈസ് പ്രസിഡന്‍റ്​ ആലിസ്, അംഗങ്ങളായ ബിന്ദു, ജയകുമാരി, ഷൈനി, ജാൻസി, പുഷ്പ തമ്പി എന്നിവർ സംസാരിച്ചു. ഫോട്ടോ: മഹാലക്ഷ്മി ബാലസഭ ഏഴാമത് വാർഷികാഘോഷം നഗരസഭ കൗൺസിലർ കെ. കിഷോർകുമാർ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.