അധ്യാപന പരിശീലനം: അപേക്ഷ ക്ഷണിച്ചു

പത്തനംതിട്ട: ന്യൂഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ദേശീയ ശിശുക്ഷേമ സംഘടനയായ നാഷനൽ ചൈൽഡ് ഡെവലപ്മെന്‍റ്​ കൗൺസിലിൽ (എൻ.സി.ഡി.സി) നടത്തുന്ന ശിശു വിദ്യാഭ്യാസ അധ്യാപന പരിശീലന കോഴ്സി‍ൻെറ പുതിയ ഓൺലൈൻ ബാച്ചിലേക്ക് വനിതകളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധിയില്ല. 10ആം ക്ലാസ് മുതൽ ഡിഗ്രിവരെ യോഗ്യതയുള്ളവർക്ക് ചേരാം. സർട്ടിഫിക്കറ്റ് ഇൻ ഇന്‍റർനാഷനൽ പ്രീസ്കൂൾ എജുക്കേഷൻ, സർട്ടിഫിക്കറ്റ് ഇൻ ഇന്‍റർനാഷനൽ മോണ്ടിസോറി എജുക്കേഷൻ, ഡിപ്ലോമ ഇൻ ഇന്‍റർനാഷനൽ മോണ്ടിസോറി എജുക്കേഷൻ, പോസ്റ്റ് ഗ്രാജ്വേറ്റ്​ ഡിപ്ലോമ ഇൻ ഇന്‍റർനാഷനൽ മോണ്ടിസോറി എജുക്കേഷൻ, അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഇന്‍റർനാഷനൽ മോണ്ടിസോറി എജുക്കേഷൻ എന്നിവയാണ് കോഴ്സുകൾ. ഫോൺ: 08138000385.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.