വൈദ്യുതി മുടങ്ങും

മല്ലപ്പള്ളി: അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ബി.എഡ് കോളജ് പരിസരം, കാഞ്ഞിരത്തിങ്കൽ, മടുക്കോലി, ശ്രീകൃഷ്ണസ്വാമി ക്ഷേത്രപരിസരം പ്രദേശങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പത്​ മുതൽ വൈകീട്ട്​ അഞ്ച്​ വരെയും മൂക്കോട്ടുപടി, തീപ്പെട്ടി കമ്പനി പരിസരം, പൂതാംപുറം എന്നിവിടങ്ങളിൽ രാവിലെ ഒമ്പത്​ മുതൽ ഉച്ചക്ക്​ 12വരെയും വൈദ്യുതി തടസ്സപ്പെടുമെന്ന് കെ.എസ്.ഇ.ബി മല്ലപ്പള്ളി അസി. എൻജിനീയർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.