തിരുവല്ല: പ്രവാസി ഭാരതീയ പുരസ്കാര ജേതാവ് കെ.ജി. ബാബുരാജിന് ജന്മനാടായ തിരുവല്ലയിൽ സ്വീകരണം നൽകി. വൈസ് മെൻസ് ടൗൺ ക്ലബിന്‍റെ ആഭിമുഖ്യത്തിൽ നടന്ന സ്വീകരണ സമ്മേളനം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്‍റ് ബാബു പറയത്തുകാട്ടിൽ അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി ജി. സുധാകരൻ കെ.ജി. ബാബുരാജിനെ പൊന്നാടയണിയിച്ചു. ചടങ്ങിൽ തയ്യൽ മെഷീനുകൾ വിതരണം ചെയ്തു. ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത, സ്വാമി വിശാലാനന്ദ, ജില്ല കലക്ടർ ദിവ്യ എസ്. അയ്യർ, ജേക്കബ് ചെറിയാൻ, സുരേഷ് കണ്ണാട്ട്, ഷാജി പുച്ചേരിൽ, ജോർജ് മുറിക്കൻ, അനിയൻകുഞ്ഞ് വർഗീസ്, വി.ആർ. സൂരജ്, ആർ. സനൽ കുമാർ, ക്ലബ് ഭാരവാഹികളായ ജിക്കു വട്ടശ്ശേരി, പ്രോഗ്രാം കോഓഡിനേറ്റർ സോവിച്ചൻ ചേനാട്ടുശ്ശേരി, അനിയൻ കുഞ്ഞ് വർഗീസ്, ജിജി വട്ടശ്ശേരി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.