പത്തനംതിട്ട: അംഗൻവാടി സംസ്ഥാനതല പ്രവേശനോത്സവത്തിന് മുന്നോടിയായി വനിത ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ തയാറാക്കിയ പ്രവേശനോത്സവ ഗാനം മന്ത്രി വീണ ജോര്‍ജ് പ്രകാശനം ചെയ്തു. അംഗൻവാടി വിദ്യാര്‍ഥികളായ നിവേദിത, ഫസാന്‍, ആദിത്യ എന്നിവര്‍ക്ക് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. പി.ടി. മണികണ്ഠന്‍ ഗാനരചനയും ഡോ. മണക്കാല ഗോപാലകൃഷ്ണന്‍ സംഗീതവും, എം.ജി. ശ്രീകുമാറും സംഘവും ആലാപനവും നിര്‍വഹിച്ചതാണ് പ്രവേശന ഗാനം. വനിത ശിശുവികസന വകുപ്പ് ഓഫിസര്‍ പി.എസ്. തസ്‌നിം പങ്കെടുത്തു. ഫോട്ടോ PTG 25 anganvadi അംഗൻവാടി സംസ്ഥാനതല പ്രവേശനോത്സവത്തിന് മുന്നോടിയായി വനിത ശിശു വികസന വകുപ്പ് തയാറാക്കിയ പ്രവേശനോത്സവ ഗാനം മന്ത്രി വീണ ജോര്‍ജ് പ്രകാശനം ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.