അധ്യാപക ഒഴിവ്

പന്തളം: മങ്ങാരം ഗവ. യു.പി.എസിൽ താൽക്കാലിക അധ്യാപക തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എൽ.പി എസ്.ടി - ഒന്ന്​, പാർട്ട് ടൈം അറബിക്​ (എൽ.പി) ഒന്ന്​ എന്നിങ്ങനെയാണ്​ ഒഴിവ്​. യോഗ്യരായവർ ചൊവ്വാഴ്ച രാവിലെ 11ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് ഹാജരാകണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.