*വേഗം നടപടി സ്വീകരിക്കണം കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാൻ പഞ്ചായത്ത് അധികാരികൾക്ക് അനുവാദം നൽകിയത് സ്വാഗതാർഹമാണ്. വളരെ നേരത്തേ നൽകേണ്ടതായിരുന്നു. കൃഷികൾ കാട്ടുപന്നികൾ നശിപ്പിക്കുന്നതു മൂലം കർഷകർ കൃഷിയിൽനിന്ന് പിന്മാറിയ സാഹചര്യമാണ് ഇപ്പോൾ. കാട്ടുപന്നിയെ കൊല്ലുന്ന നടപടികൾ എത്രയും വേഗം നടപ്പാക്കാൻ പഞ്ചായത്ത് അധികാരികൾ നടപടി സ്വീകരിക്കണം. --- ജയിംസ് കക്കാട്ടുവിളയിൽ, ഏഴംകുളം. ------ PTL ADR Kattupanni package ജയിംസ് കക്കാട്ടുവിളയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.