കാട്ടുപന്നി പ്രതികരണം

* ഇത്രയധികം സങ്കീർണത എന്തിന്​? സർക്കാറിന് വൈകി വന്ന വിവേകം ഇനിയും എത്രമാത്രം പ്രാവർത്തികമാകും എന്നാണ് കണ്ടറിയേണ്ടത്. ജനജീവിതത്തെ ഭീകരമായി ബാധിക്കുന്ന ഒരു വന്യജീവിയുടെ വിളയാട്ടതെ തടയാൻ ഇത്രയധികം സങ്കീർണമായ നടപടിക്രമങ്ങൾ വേണോ എന്നത് ചർച്ചാവിഷയമാണ്. നിലവിൽ നിരവധി കർഷകരാണ് കാട്ടുപന്നി അടക്കം വന്യജീവികളുടെ ഉപദ്രവം മൂലം കൃഷി അവസാനിപ്പിച്ച് മറ്റു മേഖലകളിലേക്ക് തിരിഞ്ഞത്. ഇവരെ കാർഷിക മേഖലയിലേക്ക് തിരിച്ചെത്തിക്കണമെങ്കിൽ ഇത്തരം വന്യജീവികളുടെ ആക്രമണങ്ങളിൽനിന്ന് അവർക്ക് പൂർണ സുരക്ഷിതത്വം ഉറപ്പാക്കണം. 'ഞങ്ങളും കൃഷിയിലേക്ക്' മുദ്രാവാക്യത്തിന് അപ്പുറത്തേക്ക് ശാശ്വതവും ലളിതവുമായ ഭരണകൂട ഇടപെടലുകളാണ് ഇത്തരം വിഷയങ്ങളിൽ വേണ്ടത്. ബിനിൽ ബിനു, സാമൂഹിക പ്രവർത്തകൻ. ----- PTL ADR Kattupanni Package ബിനിൽ ബിനു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.