മദ്​റസ പ്രവേശനോത്സവം

പത്തനംതിട്ട: സലഫി മദ്​റസയിലെ ഈ വർഷത്തെ പ്രവേശനോത്സവം മേയ്‌ 31ന് ചൊവ്വാഴ്ച രാവിലെ ഒമ്പതിന് നടക്കും. മുനിസിപ്പൽ വൈസ് ചെയർപേഴ്സൻ ആമിന ഹൈദരലി ഉദ്ഘാടനം ചെയ്യും. കൗൺസിലർ എസ്. ഷമീർ വിജയികളെ അനുമോദിക്കും. പ്രസിഡന്‍റ്​ എൻ.എം. ഷാജഹാൻ അധ്യക്ഷതവഹിക്കും. ചടങ്ങിൽ ഹബീബ് മദനി മുഖ്യപ്രഭാഷണം നിർവഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.