ഭിന്നശേഷി സഹായ ഉപകരണങ്ങൾ നൽകി

അടൂർ: അടൂർ നഗരസഭയിലെ ഭിന്നശേഷിക്കാർക്ക്​ ഇലക്ട്രോണിക് വീൽചെയറുകൾ, കേഴ്‌വി ഉപകരണങ്ങൾ എന്നിവ വിതരണം ചെയ്തു. നഗരസഭ അധ്യക്ഷൻ ഡി. സജി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ബീന ബാബു അധ്യക്ഷതവഹിച്ചു. വികസനകാര്യ സ്ഥിരംസമിതി ചെയർമാൻ അജി പാണ്ടിക്കുടി, വാർഡ് കൗൺസിലർ സുധ പത്മകുമാർ, കവിത കൃഷ്ണൻ എന്നിവർ സംസാരിച്ചു. ------- PTL ADR Nagarasabha അടൂർ നഗരസഭയിലെ ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ നഗരസഭ അധ്യക്ഷൻ ഡി. സജി വിതരണം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.