അടൂർ: ദേശീയ ഡെങ്കിപ്പനി ദിനാചരണ ഭാഗമായി ജില്ലതല ബോധവത്കരണ സെമിനാർ ഏനാദിമംഗലം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നടന്നു. ജില്ല മെഡിക്കൽ ഓഫിസർ ഡോ. എൽ. അനിതകുമാരി ഉദ്ഘാടനം ചെയ്തു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സമിതി ചെയർമാൻ ആർ.ബി. രാജീവ് കുമാർ അധ്യക്ഷത വഹിച്ചു. സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. ഡെയ്സി ജേക്കബ്, ഏനാദിമംഗലം പഞ്ചായത്ത് പ്രസിഡന്‍റ് പി. രാജഗോപാലൻ നായർ, ആരോഗ്യ വിദ്യാഭ്യാസ സമിതി അധ്യക്ഷൻ ശങ്കർ മാരൂർ, ജില്ല ഡെപ്യൂട്ടി എജുക്കേഷൻ മീഡിയ ഓഫിസർ ആർ. ദീപ, ഹെൽത്ത് സൂപ്പർവൈസർ അലക്സ് ടോം എന്നിവർ സംസാരിച്ചു. ജില്ല സർവൈലൻസ് ഓഫിസർ ഡോ. സി.എസ്. നന്ദിനി, ജില്ല മലേറിയ ഓഫിസർ വി. രാജശേഖരൻ എന്നിവർ ക്ലാസെടുത്തു. -------- PTL ADR Seminar ദേശീയ ഡെങ്കിപ്പനി ദിനാചരണ ജില്ലതല സെമിനാർ ഏനാദിമംഗലം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ജില്ല മെഡിക്കൽ ഓഫിസർ ഡോ. എൽ. അനിതകുമാരി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.