വൈദ്യുതി മുടങ്ങും

റാന്നി: ഇലക്​ട്രിസിറ്റി റാന്നി നോർത്ത് സെക്ഷൻ പരിധിയിൽപെട്ട പൂഴിക്കുന്ന്, എബനേസർ, തൂളിമൺ, തൊണ്ടട, ഏഴോലി, തൃക്കോമല, മണ്ണാറത്തറ, കടവുപുഴ, കളത്തൂർപ്പടി, വലിയകാവ് ട്രാൻസ്ഫോർമർ പരിധികളിൽ 11 കെ.വി ലൈനുകളിലെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ചൊവ്വാഴ്ച വൈദ്യുതി മുടങ്ങുമെന്ന് റാന്നി നോർത്ത് എ.ഇ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.