ഫിറ്റ്​നസ് പരിശോധന നാ​ളെ

റാന്നി: സ്കൂൾ തുറക്കുന്നതിന്‍റെ ഭാഗമായി സ്കൂൾ വാഹനങ്ങൾക്ക് ഫിറ്റ്നസ് പരിശോധന നടത്തും. 25ന് സെന്‍റ്​മേരിസ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലാണ് പരിശോധന. എല്ലാ സ്കൂളുകാരും ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന്​ റാന്നി ജോ. ആർ.ടി.ഒ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.