യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രഭാത നടത്തം
Posted On
date_range Updated On
date_range യൂത്ത് കോൺഗ്രസ് മോണിങ് വാക്ക്
പാലക്കാട്: പുതുയുഗ യാത്ര ജില്ലയിൽ പര്യടനം നടത്തുന്നതിന്റെ പ്രചാരണാർഥം യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ മോണിങ് വാക്ക് നടത്തി. ജില്ല പ്രസിഡന്റ് കെ.എസ്. ജയഘോഷ് നേതൃത്വം നൽകി.
സംസ്ഥാന ഭാരവാഹികളായ ഷഫീഖ് അത്തിക്കോട്, ജിതേഷ് നാരായണൻ, പി.ടി. അജ്മൽ, അജാസ് കുഴൽമന്ദം, ഇസ്മയിൽ, സി.വി സതീഷ്, പ്രശോഭ് വത്സൻ, പ്രതിഭ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.