Posted On
date_range Updated On
date_range പീഡന പരാതിയിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ
ഗോവിന്ദാപുരം: വീട്ടമ്മയുടെ പീഡന പരാതിയിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ.
യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറിയും ഗോവിന്ദാപുരം അംബേദ്കർ കോളനിയിൽ ജാതി വിവേചനത്തിനെതിരായ പ്രതിഷേധത്തിനു നേതൃത്വം നൽകുകയും ചെയ്ത എൻ. ശിവരാജനാണ് അറസ്റ്റിലായത്.
2017 മുതൽ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുന്നുവെന്ന് വീട്ടമ്മ കൊല്ലങ്കോട് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.