Posted On
date_range Updated On
date_range മാത്തൂരിലെ മിനി സ്റ്റേഡിയത്തിന്റെ പണി അവസാനഘട്ടത്തിലേക്ക്
മാത്തൂർ: ഷാഫി പറമ്പിൽ എം.എൽ.എയുടെ ഫണ്ടിൽനിന്ന് ഒരു കോടി രൂപ ചെലവിൽ നിർമിക്കുന്ന മാത്തൂരിലെ മൾട്ടിപ്പിൾ മിനി സ്റ്റേഡിയത്തിന്റെ പണി അവസാനഘട്ടത്തിലേക്ക്.
ഗ്രാമപഞ്ചായത്തോഫിസിനു സമീപം പ്രധാന പാതയോരത്ത് മലമ്പുഴ കനാലിന്റെ പുറമ്പോക്കു സ്ഥലത്താണ് മിനി സ്റ്റേഡിയം നിർമിക്കുന്നത്.
ബാഡ്മിൻറൺ കോർട്ട്, വോളിബാൾ കോർട്ട്, ഷട്ടിൽ കോർട്ട്, ഗാലറി തുടങ്ങി വിവിധ സൗകര്യങ്ങളോടെയാണ് സ്റ്റേഡിയം പണിയുന്നത്. രണ്ടു വർഷം മുമ്പ് തുടങ്ങിയ സ്റ്റേഡിയത്തിന്റെ പണി അവസാനഘട്ടത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.