Posted On
date_range Updated On
date_range വനിതാ ലീഗ് നേതാക്കൾ വാളയാർ അമ്മയെ സന്ദർശിച്ചു
പഴയലക്കിടി: വാളയാർ സഹോദരിമാരുടെ കൊലപാതക കേസ് അട്ടിമറിച്ച നിയമ പാലകർക്കെതിരെ നടപടിയാവശ്യപ്പെട്ട് തല മുണ്ഡനം ചെയ്ത് അനിശ്ചിതകാലസമര സത്യഗ്രഹമനുഷ്ഠിക്കുന്ന അമ്മയെ വനിതാ ലീഗ് ജില്ല നേതാക്കൾ സന്ദർശിച്ചു.
ജില്ല ജനറൽ സെക്രട്ടറി ഷംല ഷൗക്കത്ത്, അനിത, ഷറീന ബഷീർ, ഹബീബ, പഞ്ചായത്ത് അംഗങ്ങളായ സൗജ, സഫിയ, സുഹറ മുഹമ്മദ്, റസിയ എന്നിവരടങ്ങുന്ന സംഘമാണ് സമരപന്തലിലെത്തി ഐക്യദാർഢ്യം അർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.