ഫാത്തിമയെ യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റി ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ സ്വീകരിക്കുന്നു
Posted On
date_range Updated On
date_range ഭാരത് ജോഡോ യാത്രിക ഫാത്തിമക്ക് സ്വീകരണം
പാലക്കാട്: ഭാരത് ജോഡോ യാത്രയിൽ മുഴുവൻ സമയവും പങ്കെടുത്ത പാലക്കാട് ജില്ലയിൽ നിന്നുള്ള ഏക പ്രതിനിധിയായ ഫാത്തിമക്ക് യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. ജില്ല പ്രസിഡന്റ് ടി.എച്ച്. ഫിറോസ് ബാബു ഷാളണിയിച്ച് സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.