പാലക്കാട് താലൂക്ക് ഓഫിസില്‍ നടന്ന ഭിന്നശേഷിക്കാര്‍ക്കുള്ള വോട്ടിങ് മെഷീന് പരിചയപ്പെടുത്തല്‍ പരിപാടി
പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പില്‍ ഭിന്നശേഷിക്കാര്‍ക്കായി വോട്ടിങ് യന്ത്രം പരിചയപ്പെടുത്തല്‍ ക്യാമ്പ് തുടങ്ങി. പാലക്കാട് താലൂക്ക് ഓഫിസിലാണ് ഇതിനായി സജ്ജീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പ് വെള്ളിയാഴ്ചയും തുടരും.
തെരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥരായ സുമേഷ്, സുധീഷ്, സുമിത് എന്നിവര്‍ വോട്ടര്‍മാര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.