VERY ,UST മൊറോട്ടോറിയം പലിശ ഒഴിവാക്കണമെന്ന്​ വ്യാപാരികൾ

VERY ,UST മൊറട്ടോറിയം പലിശ ഒഴിവാക്കണമെന്ന്​ വ്യാപാരികൾ പാലക്കാട്​: മൊറട്ടോറിയം കാലയളവിലെ പലിശ ബാങ്കുകൾ പൂർണമായും ഒഴിവാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ്​ വി.എം. ലത്തീഫ് ഉദ്​ഘാടനം ചെയ്തു. മുസ്തഫ മുളയങ്കാവ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുനിൽ ബാബു, ട്രഷറർ എ.പി. മാനു, പ്രകാശ് പാലക്കാട്, പി.പി. മുസ്തഫ, ജയകുമാർ വണ്ടിത്താവളം, ഭരത് രത്നകുമാർ, സക്കീർ തയ്യിൽ, സുബൈർ തുർക്കി, കിദർ മുഹമ്മദ്, അസ്​ലം കൊപ്പം, ലത്തീഫലി ഒറ്റപ്പാലം, സക്കീർ തച്ചമ്പാറ, ഷംസു എടത്തനാട്ടുകര, ബഷീർ പഴേരി എന്നിവർ സംസാരിച്ചു. pew bin02 വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രവർത്തക സമിതി യോഗം ജില്ല പ്രസിഡൻറ്​ വി.എം. ലത്തീഫ് ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.