Posted On
date_range Updated On
date_range യു.ഡി.എഫ് മലമ്പുഴയിൽ ചരിത്ര വിജയം നേടും –വി.കെ. ശ്രീകണ്ഠൻ എം.പി
മലമ്പുഴ: മലമ്പുഴയിൽ യു.ഡി.എഫ് ഇത്തവണ പതിനായിരത്തിലേറെ വോട്ടിെൻറ ഭൂരിപക്ഷത്തിൽ ചരിത്ര വിജയം നേടുമെന്ന് ഡി.സി.സി പ്രസിഡൻറ് വി.കെ. ശ്രീകണ്ഠൻ എം.പി. മലമ്പുഴ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയോജക മണ്ഡലം യു.ഡി.എഫ് ചെയർമാൻ കെ. കോയകുട്ടി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, സ്ഥാനാർഥി എസ്.കെ. അനന്തകൃഷ്ണൻ, യു.ഡി.എഫ് ജനറൽ കൺവീനർ കെ. ശിവരാജേഷ്, കോഓഡിനേറ്റർ വിജയ് ഹൃദയരാജ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.