Posted On
date_range Updated On
date_range ജലാശയത്തിൽ മുങ്ങിത്താണ മൂന്നുപേരെ രക്ഷപ്പെടുത്തിയ അക്ഷയ്ക്ക് ആദരം
ആലത്തൂർ: എരിമയൂരിൽ ജലാശയത്തിൽ മുങ്ങിത്താണ മൂന്നുപേരെ സാഹസികമായി രക്ഷപ്പെടുത്തിയ 15കാരൻ അക്ഷയ്ക്ക് ആലത്തൂർ ജനമൈത്രി പൊലീസിെൻറ ആദരം.
എരിമയൂർ ഗവ. എച്ച് എസ്.എസിലെ 10ാം ക്ലാസ് വിദ്യാർഥിയാണ് അരിയക്കോട് സുരേഷ്-അംബിക ദമ്പതികളുടെ മകൻ അക്ഷയ്. ആലത്തൂർ എസ്.എച്ച്.ഒ. ടി.എൻ. ഉണ്ണികൃഷ്ണൻ മൊമെേൻറാ നൽകി. എസ്.ഐമാരായ ജീഷ് മോൻ വർഗീസ്, ഗിരീഷ് കുമാർ, ഫ്രാൻസിസ്, ബീറ്റ് ഓഫിസർമാരായ പ്രകാശ്, ബിജു, വാർഡ് മെമ്പർമാരായ കൃഷ്ണ മോഹൻ, സുരേഷ്, മറ്റ് പൊതു പ്രവർത്തകരും നാട്ടുകാരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.