Posted On
date_range Updated On
date_range വിദ്യാർഥികൾക്ക് നീന്തൽ പരിശീലനവുമായി ട്രോമാകെയർ
അലനല്ലൂർ: എടത്തനാട്ടുകര തടിയംപറമ്പ് പീസ് പബ്ലിക് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർഥികൾക്കായി ട്രോമാകെയർ നാട്ടുകൽ സ്റ്റേഷൻ യൂനിറ്റിന്റെ നേതൃത്വത്തിൽ നീന്തൽ പരിശീലനത്തിന് തുടക്കം കുറിച്ചു. ചിരട്ട കുളത്തിൽ നടന്ന പരിശീലനത്തിൽ മലപ്പുറം ട്രോമാകെയർ പാലക്കാട് ജില്ല സോൺ ഡെപ്യൂട്ടി കോഒാഡിനേറ്റർ കെ.കെ. റിയാസുദ്ദീൻ, മണ്ണാർക്കാട് സ്റ്റേഷൻ കോഒാഡിനേറ്റർ പി. ഷമീൻ, നാട്ടുകൽ സ്റ്റേഷൻ കോഒാഡിനേറ്റർ പി. മണികണ്ഠൻ, അഭിഷേക് പുഞ്ചപ്പാടം, സിദ്ദീഖ്, അലി അക്ബർ, മുസ്തഫ, ഹനീഫ, പി. നൗഷാദ് അലി, പി. അനിരുദ്ധ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.