Posted On
date_range Updated On
date_range വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് ഇന്ന് മൂന്നര മണിക്കൂർ വൈകും
പാലക്കാട്: തലശ്ശേരിക്കും എടക്കാടിനുമിടയിൽ റെയിൽവേ ലൈനിൽ പണി നടക്കുന്നതിനാൽ രാത്രി 11.45ന് മംഗലാപുരത്ത് നിന്നു പുറപ്പെടുന്ന മംഗലാപുരം-ചെന്നൈ വെസ്റ്റ് കോസ്റ്റ് സൂപർ ഫാസ്റ്റ് എക്സ്പ്രസ് വ്യാഴാഴ്ച മൂന്നര മണിക്കൂർ വൈകി വെള്ളിയാഴ്ച രാവിലെ 3.15ന് പുറപ്പെടുമെന്ന് റെയിൽവേ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.