Posted On
date_range Updated On
date_range പറമ്പിക്കുളത്തേക്ക് റോഡ് യാഥാർഥ്യമായില്ല
പറമ്പിക്കുളം: ചെമ്മണാമ്പതി വഴി പറമ്പിക്കുളത്തേക്ക് റോഡ് നിർമാണം യാഥാർഥ്യമായില്ല. കോളനിവാസികൾ വീണ്ടും സമരത്തിലേക്ക്. മനുഷ്യാവകാശ കമീഷനു മുന്നിലും പരാതി നൽകി കാത്തിരിക്കുകയാണ് കാടിെൻറ മക്കൾ. പറമ്പിക്കുളത്തിലേക്ക് 65 കിലോമീറ്റർ കറങ്ങി യാത്ര ചെയ്യേണ്ട അവസ്ഥയാണുള്ളത്.
തമിഴ്നാട് വഴി യാത്ര ചെയ്താണ് നിലവിൽ പറമ്പിക്കുളത്തേക്ക് കടക്കുന്നത്. പഞ്ചായത്ത്, വില്ലേജ് ഒാഫിസ് തുടങ്ങിയ എല്ലാ ആവശ്യങ്ങൾക്കും ഇൗ വഴി വരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.