കാഞ്ഞിരപ്പുഴ ചെക്ക്ഡാമിലെ വെള്ളം തുറന്ന് വിട്ടപ്പോൾ
Posted On
date_range Updated On
date_range കാഞ്ഞിരപ്പുഴ ഡാമിെൻറ ചെക്ക്ഡാം തുറന്നു
കാഞ്ഞിരപ്പുഴ: കാഞ്ഞിരപ്പുഴ ചെക്ക്ഡാമിലെ ചളിവെള്ളം തുറന്നുവിട്ടു. തിങ്കളാഴ്ച രാവിലെയായിരുന്നു ചെക്ക്ഡാം തുറന്നത്. കാഞ്ഞിരപ്പുഴ, തച്ചമ്പാറ, കാരാക്കുറുശ്ശി പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ളം വിതരണം ചെയ്യുന്നത് ചെക്ക്ഡാമിലെ വെള്ളമുപയോഗിച്ചാണ്.
ഡാമിൽ ചളിയടഞ്ഞുകൂടിയതോടെ കുടിവെള്ള വിതരണത്തിലും ആശങ്കയുയർന്ന സാഹചര്യത്തിലാണ് അധികൃതർ ചെക്ക്ഡാം തുറന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.